രാജാവെഴുന്നള്ളുമ്പോൾ…

“രാജാവെഴുന്നള്ളുമ്പോൾ ജനം 
തൊഴുതു നിൽക്കുകയും 
പെരുമ്പറ മുഴങ്ങുകയും 
ദേവകൾ പുഷ്പവൃഷ്ടി 
നടത്തുകയും ചെയ്തു” 
അയാൾ പറഞ്ഞു നിർത്തി. 
“രാജാവ് മോദിയാണ് 
അയാൾ നഗ്നനാണ് “
പുതിയ കുട്ടികൾ 
വിളിച്ചു പറഞ്ഞു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English