വേങ്കവിള രാമപുരം യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ കിളിക്കൂട് കവിതാ സമാഹാരം കവി ചായം ധർമ്മരാജൻ പ്രകാശനം ചെയ്തു. സാഹിത്യകാരൻ വട്ടപ്പറമ്പിൽ പീതാംബരൻ ഏറ്റുവാങ്ങി.വേങ്കവിള ജങ്ഷനിൽ നടന്ന മികവുത്സവ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്.മികവുത്സവം ഒന്നാം ക്ലാസിലെ ഫരീദ ഫർഹാന ഉദ്ഘാടനം ചെയ്തു.ജി.എം.മയൂഖ അദ്ധ്യക്ഷത വഹിച്ചു. ദേവിക സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ആദർശ് ആശംസയും സൈനബ് ലത്തീഫ് നന്ദിയും പറഞ്ഞു.
Home പുഴ മാഗസിന്