ഉണ്ണികളെ ഒരു കഥ കേൾക്കാം

29511096_1882019931863856_5092967184595751466_n

കുട്ടികൾക്കു വേണ്ടി ഒരു പുസ്തകം .’ ഉണ്ണികളെ ഒരു കഥ കേൾക്കാം’ മലയാളത്തിലെ പ്രഗൽഭരായ 40 ബാലസാഹിത്യകാരന്മാരുടെ 40 കഥകൾ. സുനോജ് ബാബുവിന്റെ മനോഹരമായ കവർ രൂപ കൽപ്പനയും കമാൽ അകമ്പാടത്തിന്റെ ചിത്രീകരണവും ഈ പുസ്തകത്തെ പുതുമയുള്ളതാക്കുന്നു.160 പേജുള്ള പുസ്തകത്തിൽ സിപ്പി പള്ളിപ്പുറം ഉൾപ്പെടെ എല്ലാവരും കുട്ടികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയവരാണ്

എഡിറ്റര്‍: ലതീഷ് കീഴല്ലൂര്‍

വില 160 രൂപ

പ്രസാധകർ മെയ്ഫ്ലവർ ബുക്ക്സ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English