കേസരി നായനാർ പുരസ്‌കാര സമർപ്പണം By പുഴ - December 2, 2017 tweet നാലാമത് കേസരി നായനാർ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന് ലഭിച്ചിരുന്നു .പുരസ്‌കാര സമർപ്പണം മാതമംഗലത്ത് വെച്ച് ഡിസംബർ പതിനേഴ് ശനിയാഴ്ച വൈകുന്നേരം നാലു മുപ്പതിന് മുൻ വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പ് മന്ത്രി എം .എ ബേബി നിർവ്വഹിക്കും. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ