കേരളപഠനകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള ചരിത്രകാരന്‍ എ. ശ്രീധരമേനോന്റെ പേരിലുള്ള കേരളശ്രീ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ അവാർഡ് നേടിയവരും മലയാളികൾക്ക് സുപരിചിതർ. ചരിത്ര അധ്യാപകന്‍ പ്രൊഫ.എന്‍ പ്രഭാകരനും പ്രൊഫ. പി. ജനാര്‍ദ്ദപ്പണിക്കരുമാണ് അവാര്‍ഡിന് അര്‍ഹരായത്. പതിനായിരം രൂപയാണ് പുരസ്‌കാര തുക.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് ഓഡിറ്റോറിയത്തില്‍ ഇന്ന് ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖ പുരസ്‌കാരം സമ്മാനിക്കുമെന്ന് കേരള പഠനകേന്ദ്രം ഡയറക്ടര്‍ ടി.പി. ശങ്കരന്‍കുട്ടി നായര്‍ അറിയിച്ചു.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English