ഭാഷക്കൊരു ഡോളർ പുരസ്‌കാരം

അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനായുമായി ചേർന്ന് കേരള സർവകലാശാല ഒരുക്കുന്ന ഭാഷക്കൊരു ഡോളർ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു.

സംസ്ഥാനത്തെ സർവകലാശാലകളിലെ മലയാളത്തിലെ മികച്ച പി എച്ച് ഡി പ്രബന്ധങ്ങൾക്ക് ആണ് പുരസ്‌കാരം നൽകുന്നത്. 2015 ഡിസംബർ 1 മുതൽ 2016 നവംബർ 30 വരെയും 2016 ഡിസംബർ 1 മുതൽ 2017 നവംബർ 30 വരെയും പി എച്ച് ഡി ലഭിച്ചവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 27.കൂടുതൽ വിവരങ്ങൾക്ക് www.keralauniversity.ac.in  സന്ദർശിക്കുക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here