ഫ്‌ളോറിഡ: കേരള സമാജം സൗത്ത് ഫ്‌ളോറിഡയുടെ 2021ലെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം 20 വീല്‍ചെയറുകള്‍ക്കുളള തുക സാജു വടക്കേലില്‍ നിന്നും സ്വീകരിച്ച് കൊണ്ട് സമാജം പ്രസിഡന്റ് ജോര്‍ജ്ജ് മാലിയില്‍ നിര്‍വ്വഹിച്ചു.
തദവസരത്തില്‍ സമാജം സെക്രട്ടറി ജയിംസ് മറ്റം, ട്രഷറാര്‍ മോന്‍സി ജോര്‍ജ്ജ്, കമ്മറ്റി അംഗങ്ങളും അഭ്യുദയകാംക്ഷികളും സന്നിഹിതരായിരുന്നു.
കേരളത്തിലുള്ള നിര്‍ദ്ധരരായവികലാംഗര്‍ക്ക്വീല്‍ ചെയര്‍ സംഭാവന ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണ് ഇത്.