20121ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.കവിത – അന്‍വര്‍ അലി -മെഹബൂബ് എക്‌സ്പ്രസ്
നോവല്‍ – ഡോ. ആര്‍ രാജശ്രീ – കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത.
നോവല്‍ – വിനോയ് തോമസ് – പുറ്റ്
ചെറുകഥ – ദേവദാസ് വിഎം – വഴി കണ്ടുപിടിക്കുന്നവര്‍
നാടകം – പ്രദീപ് മണ്ടൂര്‍ – നമുക്ക് ജീവിതം പറയാം
സാഹിത്യ വിമര്‍ശനം – എന്‍ അജയകുമാര്‍ – വാക്കിലെ നേരങ്ങള്‍
വൈജ്ഞാനിക സാഹിത്യം – ഡോ. ഗോപകുമാര്‍ ചോലയില്‍ – കാലാവസ്ഥാവ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും
ജീവചരിത്രം/ആത്മകഥ – പ്രൊഫ. ടിജെ ജോസഫ് – അറ്റുപോകാത്ത ഓര്‍മ്മകള്‍
ജീവചരിത്രം/ആത്മകഥ – എം കുഞ്ഞാമന്‍ – എതിര്
യാത്രാവിവരണം – വേണു – നഗ്നരും നരഭോജികളും
വിവര്‍ത്തനം – അയ്മനം ജോണ്‍ – കായേന്‍ (ഷൂസെ സരമാഗൂ)
ബാലസാഹിത്യം – രഘുനാഥ് പലേരി – അവര്‍ മൂവരും ഒരു മഴവില്ലും
ഹാസസാഹിത്യം – ആന്‍ പാലി – അ ഫോര്‍ അന്നമ്മ
ezhuthunna spelling correct aakkamayirunnu