കേരള സാഹിത്യ അക്കാദമിയുടെ 66-ാം വാർഷികസമ്മേളനം

 

കേരള സാഹിത്യ അക്കാദമിയുടെ 66-ാം വാർഷികസമ്മേളനവും പുരസ്‌കാരസമർപ്പണവും ചൊവ്വ, ബുധൻ ദിവസങ്ങളിൽ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. ചൊവ്വാഴ്‌ച വാർഷികോഘോഷവും വിശിഷ്ടാംഗത്വം, സമഗ്രസംഭാവനാ പുരസ്‌കാരസമർപ്പണം എന്നിവയും നടക്കും.

രാവിലെ 10.30-ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വൈശാഖൻ, കെ.പി. ശങ്കരൻ എന്നിവർക്കാണ് വിശിഷ്ടാംഗത്വം സമ്മാനിക്കുന്നത്. 2.30-ന് അക്കാദമി അവാർഡ്, വിലാസിനി പുരസ്‌കാരം, എൻഡോവ്മെ‍ന്റ് അവാർഡ് എന്നിവ സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English