കേരള സാഹിത്യ അക്കാദമി : സാഹിത്യലോകത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമിയുടെ
യു.ജി.സി. കെയർ ലിസ്റ്റഡ് ആനുകാലികമായ സാഹിത്യലോകത്തിന്റെ നവംബർ-ഡിസംബർ ലക്കത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

വിഷയം: ‘ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും നൂറാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഈ കൃതികളുടെ പുനർവായനകൾ. ‘
2000 വാക്കിൽ കവിയാത്ത ഗവേഷണ ലേഖനങ്ങൾ നവംബർ 25-നകം editorial@keralasahityaakademi.org എന്ന വിലാസത്തിൽ അയയ്ക്കുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here