കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം മലയാളത്തില്‍ അമലിന്റെ വ്യസന സമുച്ചയം എന്ന നോവലിന് ലഭിച്ചു. 50000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. ഡോ. എം.ഡി. രാധിക, കെജി ശങ്കരപ്പിള്ള, ലക്ഷ്മി ശങ്കര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ശിശുദിനമായ നവംബര്‍ 14ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Home പുഴ മാഗസിന്