ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാര ജേതാക്കളിൽ രണ്ടു മലയാളികളും യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്റെ ‘ജോസഫിന്റെ മണം’ എന്ന ചെറുകഥാ സമാഹാരം നേടിയപ്പോൾ ബാലസാഹിത്യ രംഗത്തെ പുരസ്‌കാരം എസ്.ആര്‍ ലാലിന്റെ ‘കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം’ എന്ന നോവിലിന് ലഭിച്ചു.
Home പുഴ മാഗസിന്