കേന്ദ്രസാഹിത്യ അക്കാദമി 2018ലെ മികച്ച ബാലസാഹിത്യകൃതികള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാളത്തില്‍ പി.കെ. ഗോപിയുടെ ഓലച്ചൂട്ടിന്റെ വെളിച്ചം എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാകൃഷ്ണന്‍, ഇ.വി. രാമകൃഷ്ണന്‍,സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
Home പുഴ മാഗസിന്