സാഹിതീ സൗഹൃദം കോഴിക്കോട് ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന് കെ.ഇ. എന്നിന്റെ നവോത്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും എന്ന പുസ്തകം അർഹമായി.ആ ലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരവും പി കെ പാറക്കടവ് പ്രശസ്തി പത്രവും സമർപ്പിച്ചു. സി.പി.അബൂബക്കർ ഉദ്ഘാടനം.ടി.പി.മമ്മുമാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ഡോ.കെ.എം.അനിൽ, ഡോ. പി.കെ.പോക്കർ ,എ പി കുഞ്ഞാമു, ഡോ.എൻ.എം.സണ്ണി, ഐസക് ഈപ്പൻ, ഡോ. സംഗീത ചേനം പുല്ലി, അശ്റഫ് കുരുവട്ടൂർ, യു.ഹേമന്ദകുമാർ, പൂനൂർ കരുണാകരൻ ,ബാലചന്ദ്രൻ പുതുക്കുടി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: സെയ്ദ് മുഹമ്മദ്