തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

പ്രൊഫഷണൽ അക്കൗണ്ടൻസി, വിഷ്വൽ എഫക്ട്, ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, സിവിൽ ആർകിടെക്ചർ ഡ്രാഫ്റ്റിങ് & ലാൻറ് സർവ്വേ, ഫയർ & സേഫ്റ്റി, ടീച്ചേഴ്സ് ട്രെയിനിങ് തുടങ്ങിയ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു.  ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളും ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും കെൽട്രോൺ നടത്തുന്നുണ്ട്.  വിശദ വിവരം കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, യെൻവി കോംപ്ലക്സ്, ബാങ്ക് ജങ്ഷൻ, ആലുവ എന്ന വിലാസത്തിൽ ലഭിക്കും.  ഫോൺ: 8136802304

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here