ഭാഷാ ലീലകൾക്കപ്പുറത്ത് മൊയ്തു മായിച്ചാൻ കുന്നിന്റെ കവിതകളുടെ മൂർച്ച.നാം ജീവിക്കുന്ന കാലം വാക്കിൽ ഉരുണ്ടു കൂടുമ്പോൾ പുറത്തു വരുന്ന വിശേഷപ്പെട്ട നർമം.സമകാലിക ജീവിതം ഈ കവിതകളിൽ പേർത്തും പേർത്തും കടന്നു വരുന്നു.
മങ്ങാട് രത്നാകരൻ
പ്രസാധകർ പായൽ ബുക്ക്സ്
വില 80 രൂപ