കേരള കത്തോലിക്കാ സഭയുടെ (കെ.സി.ബി.സി) മീഡിയ കമ്മീഷന്‍ 2019-ലെ സാഹിത്യവിഭാഗം പുരസ്‌കാരത്തിന് മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണക്ക് . സംസ്‌കൃതി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണനും മാധ്യമപുരസ്‌കാരം ബോബി എബ്രഹാമിനും ദാര്‍ശനിക വൈജ്ഞാനിക പുരസ്‌കാരം ഡോ.കെ.എം.ഫ്രാന്‍സിസിനുമാണ്. ഗുരുപൂജ പുരസ്‌കാരത്തിന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍ പോളും ഡോ.കുര്യന്‍ വാലൂപറമ്പിലിലും ഡോ.കെ.വി പീറ്ററും അര്‍ഹരായി.
Home പുഴ മാഗസിന്