കിണറിൽ നിന്ന് വെളളം കോരിക്കോരി തോറ്റു. കൈവെളളയിൽ ചെമപ്പ് കയറി പോളകൾ നിറഞ്ഞു. കിതപ്പിന്റെ അണക്കെട്ട് പൊട്ടിയൊഴുകി. തൊണ്ട വറ്റിവരണ്ടു. ഒടുവിൽ ഒരു വേഴാമ്പലിനെപോലെ കേണു. ഇനി വെളളം കോരാൻ വയ്യ. കിണറ്റിലേക്ക് ചാടി.
Generated from archived content: story1-feb.html Author: unni_edakazhiyoor