ഞാൻ

വാക്കൊരു വെളളില-

പ്പൂവതിൻ പൊന്നിതൾ-

ത്തൂവലിൽ പറ്റിയ

മഞ്ഞിന്റെതുളളി ഞാൻ

വെയിലേറിടുമ്പോ-

ഴലിഞ്ഞു പോകുംമുൻപ്‌

ഞാനീ പ്രപഞ്ചത്തെ-

യുളളിൽ തിളക്കട്ടെ

Generated from archived content: poem4_feb.html Author: pa_anish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English