എട്ടുകാലി

പഴുത്ത ഓറഞ്ചുപോലെ

ആകാശച്ചില്ലയിൽ

ഉദിച്ചുയരുന്ന

സൂര്യൻ

എന്റെ വലക്കണ്ണികൾ

തിളക്കുന്നു.

വിശപ്പിന്റെ

കനലെറിഞ്ഞ്‌

ഇരപിടിക്കേണ്ടതിന്റെ

ആവശ്യകതയെ

ബോധ്യപ്പെടുത്തുന്നു

Generated from archived content: poem3_feb.html Author: pa_anish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here