മധുരനൊമ്പരം

ഓർക്കുന്നു സഖേ, പ്രണയമൊരു

നൊമ്പരം കിനിയുന്ന മധുരമായിന്നും

മനസ്സിൽ

ജീവിതപ്പാച്ചിലിൽ ഏതോ നിമിഷത്തിൽ

എവിടെയോ വച്ചുനാം വഴിപിരിഞ്ഞെങ്കിലും

ഓർമ്മതൻ മേച്ചിൽപ്പുറങ്ങളിൽ

ഒരു സാന്ത്വനത്തിൻ മൃദു സ്‌പർശമായ്‌

എന്നിൽ നീയെന്നുമുണ്ടായിരുന്നു.

Generated from archived content: poem7_aug.html Author: p_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English