കാവ്യകൈരളി

കാവ്യചിന്ത കനിഞ്ഞുനില്‌ക്കും

കാലമാണു നടപ്പുകാലം

കാവ്യദേവത വന്നുപോയാൽ

മാനസം പരിശുദ്ധമാകും

കാവ്യകലയുടെ നാടകവേദിയി-

ലായിരങ്ങൾ തിമിർത്തിടുന്നു

കവിതകൾ നാടിൻ നായകർ

അവർ നീരിവിത്തു വിതച്ചിടുന്നു

കവനകലയുടെ കനകം ശ്രേണിയി-

ലെത്താൻ കൊതിച്ചിടുന്നു

കവിതതന്നെ ചിലർക്കു ജീവിതം

മഹില കൈരളി നിത്യകാമുകി

ഇല്ലവരണം കൈരളിക്ക്‌

ഭുവനമുളള കാലമോളം

കാവ്യകൈരളി ചന്ത്രകപോൽ

വിലസീടുമീ പാരിടത്തിൽ

Generated from archived content: poem6_aug.html Author: mughathala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here