ഓണമെന്താനന്ദമുത്സവം
ഓർക്കുവാനൊത്തിരി കാര്യവും
ഒരുമയോടെന്നും കഴിയുവാൻ
ഒരുപാടു ദുഃഖങ്ങൾ മറക്കുമീ നാളിൽ
കാഹളം മുഴക്കും ജലോത്സവവും
കാതിൽ മുഴങ്ങുന്ന പൂവിളിപ്പാട്ടും
കാലങ്ങൾ ഒത്തിരി കഴിഞ്ഞാലും
കേരളം തുടിക്കുമീ സ്‌മരണയിൽ
Generated from archived content: poem10_aug.html Author: mt_vikranth
Click this button or press Ctrl+G to toggle between Malayalam and English