ഇന്നലെ സ്വപ്നത്തില്‍…,
ഇന്നലെ സ്വപ്നത്തില്‍,
ഒരു പട്ടാപ്പകല്‍…
പരസ്പരം കെട്ടു പിണഞ്ഞൊരു
കവിത കൊരുക്കുകയാണ് നമ്മള്‍…
നിന്‍റെ ഇടത്തേക്കാതിലെ കറുത്ത
മറുകിലാണാരംഭിച്ചത് വലത്തേ
മാറിലെ കറുത്തമറുകിലാണവസാനിയ്ക്കേണ്ടത്…
സ്വപ്നങ്ങളിലെങ്ങനെ
മുന്‍വിധികളുണ്ടാകുമെന്നാണ്………..