ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഓഫ് കംപാരറ്റീവ് ലിറ്ററേറ്റച്ചറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ നാല് വൈകിട്ട് 5 .30തിന് കവിത വായന സംഘടിപ്പിക്കുന്നു.മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ പരിപാടി ഉൽഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണൻ ,അമ്മു ദീപ ,പി.രാമൻ ,വീരാൻകുട്ടി ,പി.പി .രാമചന്ദ്രൻ ,ടി.ജി .നിരഞ്ജൻ ,എം.ജീവേഷ് തുടങ്ങിയ മലയാള കവിതയിലെ വ്യത്യസ്ത ശബ്ദങ്ങൾ പങ്കെടുക്കും.
Home പുഴ മാഗസിന്