എബ്രഹാം മാത്യുവിനെ കടകളിലൂടെയാണ് മലയാളി വായനക്കാർക്ക് പരിചയം. തന്റെ ഏറ്റവും പുതിയ നോവലിൽ ഗ്രാമീണ ജീവിതത്തിന്റെ ആഴവും പരപ്പും ഇതിഹാസ സമാനമായ രീതിയൽ വരച്ചിടുകയാണ്
കാറ്റ് വിതച്ചവരിലൂടെ
വ്യത്യസ്തമായ ആവിഷ്കാരവും ജീവിത ചിത്രീകരണവും കൊണ്ട് സമകാലിക മലയാള നോവലുകൾക്കിടയിൽ വ്യത്യസ്തമായ രചന
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 145 രൂപ