കാട്ടാൽ പുസ്തകമേള: കാട്ടാൽ പുരസ്കാരം എം.ജയചന്ദ്രന്

32191336_362035250973256_1152096445684252672_nകാട്ടാൽ പുസ്തകമേള സാംസ്കാരികോത്സവം 2018, ഈ വർഷത്തെ “കാട്ടാൽ പുരസ്കാരം” പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശ്രീ.എം.ജയചന്ദ്രന്. എം.എ.ബേബി, സൂര്യ കൃഷ്ണമൂർത്തി, ഡോ.എം.കെ.മുനീർ, മുരുകൻ കാട്ടാക്കട, ഡോ.ബി.സന്ധ്യ എന്നിവർ അടങ്ങിയ പുരസ്കാര നിർണ്ണയ കമ്മിറ്റിയാണ് ശ്രീ.എം.ജയചന്ദ്രനെ കാട്ടാൽ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അൻപതിനായിരം രുപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് കാട്ടാൽ പുരസ്കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here