കാട്ടാൽ പുസ്തകമേളക്ക് തലസ്ഥാനത്ത് വൻ ജനപങ്കാളിത്തം. മെയ് ഒമ്പതു മുതൽ പതിനഞ്ചു വരെ കാട്ടാക്കടയിൽ നടക്കുന്ന മേളയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും.മുരുകൻ കാട്ടാക്കട, ജി എസ് പ്രദീപ് ,എസ് രാഹുൽ എന്നിവർ അതിഥികളാകും. മെയ് ഒൻപതിന് നടന്ന ചടങ്ങിൽ കാട്ടാൽ പുസ്തകമേള കാട്ടാലിൻ ചുവട്ടിലെ കൽവിളക്കിൽ ദീപം തെളിയിച്ച് ബഹു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Home പുഴ മാഗസിന്