ശിശുദിനം: സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാം

 

 

ശിശുദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. മലയാളം-കന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കഥാരചന മത്സരം എല്‍.പി.വിഭാഗം വിഷയം അന്നത്തെ യാത്രയില്‍, യു.പി വിഭാഗം വിഷയം എവിടെയെല്ലാം തിരഞ്ഞു. ഒടുവില്‍ ഹൈസ്‌കൂള്‍ വിഭാഗം വിഷയം അമ്മത്തൊട്ടില്‍ ഹയര്‍ സെക്കന്ററി വിഭാഗം വിഷയം മറന്നു വച്ച സമ്മാനം എന്നിങ്ങനെയാണ്.

കവിതാ രചന മത്സരത്തില്‍ എല്‍.പി വിഭാഗം വിഷയം മിന്നാമിനുങ്ങ്, യു.പി വിഭാഗം വിഷയം മഴയുടെ ദുഃഖം, ഹൈസ്‌കൂള്‍ വിഭാഗം വിഷയം മറുകര തേടി, ഹയര്‍ സെക്കന്ററി വിഭാഗം വിഷയം അതിര്‍ത്തികള്‍ പറയുന്നത് എന്നിങ്ങനെയാണ്.

CULTURE Kasargod Kavitha PRD News സാഹിത്യം.
ശിശുദിന സാഹിത്യ മത്സരങ്ങള്‍
Posted on October 21, 2020 AuthorChief Editor Comment(0)
img
കാസര്‍കോട്: ശിശുദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. മലയാളം-കന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കഥാരചന മത്സരം എല്‍.പി.വിഭാഗം വിഷയം അന്നത്തെ യാത്രയില്‍, യു.പി വിഭാഗം വിഷയം എവിടെയെല്ലാം തിരഞ്ഞു. ഒടുവില്‍ ഹൈസ്‌കൂള്‍ വിഭാഗം വിഷയം അമ്മത്തൊട്ടില്‍ ഹയര്‍ സെക്കന്ററി വിഭാഗം വിഷയം മറന്നു വച്ച സമ്മാനം എന്നിങ്ങനെയാണ്.

കവിതാ രചന മത്സരത്തില്‍ എല്‍.പി വിഭാഗം വിഷയം മിന്നാമിനുങ്ങ്, യു.പി വിഭാഗം വിഷയം മഴയുടെ ദുഃഖം, ഹൈസ്‌കൂള്‍ വിഭാഗം വിഷയം മറുകര തേടി, ഹയര്‍ സെക്കന്ററി വിഭാഗം വിഷയം അതിര്‍ത്തികള്‍ പറയുന്നത് എന്നിങ്ങനെയാണ്.

READ ALSO കെ. കരുണാകരൻ സ്മാരക സ്കോളർഷിപ്പിന് അപേക്ഷിക്കാം
ഉപന്യാസ രചന മത്സരത്തില്‍ എല്‍.പി വിഭാഗം വിഷയം സ്‌കൂള്‍ കലോത്സവം, യു.പി വിഭാഗം വിഷയം കോവിഡ് കാലം നമ്മെ പഠിപ്പിച്ചത്, ഹൈസ്‌കൂള്‍ വിഭാഗം വിഷയം ഇന്ത്യ: നാനാത്വവും ഏകത്വവും, ഹയര്‍ സെക്കന്ററി വിഭാഗം വിഷയം അഭയാര്‍ത്ഥികളും വര്‍ത്തമാനകാലവും എന്നിങ്ങനെയാണ്.

രചനകള്‍ ഒക്‌ടോബര്‍ 28 നകം ടിഎംഎ കരീം സെക്രട്ടറി കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി, സിവില്‍ സ്റ്റേഷന്‍ വിദ്യാനഗര്‍ കാസര്‍കോട്, പിന്‍ 671123 എന്ന വിലാസത്തിലോ, tmakareem11@gmail.com എന്ന ഇ-മെയിലിലേക്കോ, 9961001616 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അയക്കണം. പഠിക്കുന്ന സ്‌കൂളിന്റെ പേരും, ക്ലാസും, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, വിലാസവും, മൊബൈല്‍ നമ്പറും പ്രത്യകം രേഖപ്പെടുത്തണം. മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ രചനകള്‍ സംസ്ഥാനതല മത്സരത്തില്‍ ഉള്‍പ്പെടുത്തും. മത്സര വിജയിക്കള്‍ക്കുള്ള സമ്മാനം നവംബര്‍ 14 ന് നടക്കുന്ന കുട്ടികളുടെ പാര്‍ലമെന്റില്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

4 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here