കശാപ്പുകാരന്റെ ആത്മകഥ By പുഴ - November 2, 2017 tweet വളരെ സൂക്ഷമാണ് ഈ കഥാകൃത്തിന്റെ ഭൂമിശാസ്ത്രബോധം. ഓരോ കഥക്കും ഒരുക്കിയ ഭൂമിശാസ്ത്ര പശ്ചാത്തലം ഉചിതം. അത് കഥക്ക് വിശ്വസിനീയതയും ,പാരായണക്ഷമതയും ,ഇതിവൃത്തത്തിന് മിഴിവും നൽകുന്നു. വർഗീസാന്റണി (അവതാരികയിൽ) പ്രസാധകർ പായൽ ബുക്ക്സ് വില 90 രൂപ അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ