മലയാള കവിതയിൽ ഭാഷയുടെ തെളിച്ചം കൊണ്ട് വേറിട്ടു നിൽക്കുന്ന എഴുത്തുകാരനാണ് കൽപറ്റ നാരായണൻ. കാഴ്ച്ചയുടെ വ്യതസ്തതയും കല്പറ്റ കവിതയെ ശ്രദ്ധേയമാകുന്നു. ബുദ്ധ ചിന്തയുടെ പ്രകാശവും , മലയോര പ്രകൃതിയുടെ തെളിമയും നിറഞ്ഞ കൽപ്പറ്റ കവിതകളടങ്ങിയ കറുത്ത പാൽ എന്ന സമാഹാരം ഒക്ടോബർ 15 ന് തൃശൂരിൽ വെച്ച് പ്രകാശിതമാകും.സുനിൽ പി ഇളയിടം,വർഗീസ് ആന്റണി ,ദിലീപ് രാജ് എന്നിവർ പങ്കെടുക്കും.
Home പുഴ മാഗസിന്