എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് അജിജേഷ് പച്ചാട്ടിന്

 

 

2021-ലെ എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് അജിജേഷ് പച്ചാട്ടിന് . ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി’ എന്ന നോവലിനാണ് അംഗീകാരം. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 15ന് വൈകുന്നേരം 5 മണിക്ക് ഒറ്റപ്പാലം സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാസ്പീക്കര്‍ എം.ബി.രാജേഷ് അവാര്‍ഡ് സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here