മലയാള കവിതയിലെ അവധൂതരിൽ ഒരാളായ എ .അയ്യപ്പൻറെ ജീവിതത്തെ കുറിച്ചുള്ള ഓർമകൾ.അയ്യപ്പന്റെ രണ്ടു കവിതകൾ ,ഫോട്ടോഗ്രാഫ്കൾ,താഹ മാടായിയുമായുള്ള വർത്തമാനം എന്നിവയും ഉൾപ്പെട്ട പുസ്തകം.
വ്യവസ്ഥക്ക് പുറത്ത് ജീവിക്കാൻ ഇഷ്ടപ്പെട്ട ഒരുവന്റെ ജീവിതത്തെ വ്യവസ്ഥക്കകത്ത് നിന്ന് പഠിക്കാൻ ശ്രമിക്കുകയാണ് ഇവിടെ .
പ്രസാധകർ മാതൃഭൂമി
വില 60 രൂപ
Click this button or press Ctrl+G to toggle between Malayalam and English