തിരുവല്ല നിരണം കണ്ണശ കാവ്യോത്സവ സമിതി ഏർപ്പെടുത്തിയ കണ്ണശ കാവ്യ പുരസ്കാരം ചിത്രകാരൻ വിനോദ് പട്ടാണിപ്പാറയ്ക്ക്. കണ്ണശ രാമ പണിക്കർ ഉൾപ്പെടെ മൺമറഞ്ഞ സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി വിനോദ് വരച്ച ചിത്രോദകം ഇതിനോടകം ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലൊക്കെ പ്രദർശനം നടത്തിയിരുന്നു. 1001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്ക്കാര സമർപ്പണം ഓഗസ്ത് അഞ്ചിന് തിരുവല്ലയിൽ നടക്കും.
Home പുഴ മാഗസിന്