തമിഴ് കവിതയിലെ വേറിട്ടതും ശക്തവുമായ സാന്നിധ്യമായ കനിമൊഴിയുടെ കവിതകൾ . മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളിലേക്ക്, അതിന്റെ നിസ്സഹായതകളിലേക്ക് ഉള്‍ക്കിടിലത്തോടെ ഇറങ്ങിച്ചെല്ലുമ്പോഴും പ്രതീക്ഷയുടെ വറ്റാത്ത കണങ്ങള്‍ സൂക്ഷിക്കാന്‍ കനിമൊഴി ശ്രദ്ധിക്കുന്നു. കനിമൊഴിയുടെ രണ്ടു സമാഹാരങ്ങളിലെ കവിതകളാണ് ഈ സമാഹാരത്തില്‍.
പ്രസാധകർ മാതൃഭൂമി
വില ൪൦ രൂപ