കമല സുരയ്യ ചെറുകഥ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

220px-kamala_das

കേരളം കലാകേന്ദ്രത്തിന്റെ കമല സുരയ്യ ചെറുകഥ പുരസ്‌കാരങ്ങൾ   സമ്മാനിച്ചു.തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ.ഡി ബാബുപോൾ .പാലോട് രവി ,ജോർജ്ജ് ഓണക്കൂർ ,ബി .സന്ധ്യ എന്നിവർ പങ്കെടുത്തു  (10000 രൂപ ) പി. സീമയുടെ “സംശയങ്ങളിൽ ആഞ്ചലമേരി” ഇങ്ങനെ എന്ന കഥക്ക് ലഭിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ച കഥകളാണ് അവാർഡിനായി പരിഗണിച്ചത്.

പ്രത്യേക ജൂറി അവാർഡിന് പി. സി. മിനി (മഞ്ഞക്കുതിര) , കീർത്തി സാഗർ (സപത്നി) നിഷ അനിൽകുമാർ (ശിഥില മാധവി) ദേവി നായർ, ദുബായ്, (ആദ്യവായന കഴിഞ്ഞ പുസ്തകം) എന്നിവരും അർഹരായി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here