നുറുങ്ങു കവിത പുരസ്‌കാരം കളത്തറ ഗോപന്

എം.എം.സേതുമാധവൻ ഓർമ്മക്കായി ഏർപ്പെടുത്തിയ നുറുങ്ങു കവിത പുരസ്‌കാരം കളത്തറ ഗോപന് ലഭിച്ചു. കളത്തറ ഗോപന്റെ ” മഴ നനഞ്ഞ കാക്ക ” എന്ന സമാഹാരമാണ് പുരസ്കാരം നേടിയത്.വർഷങ്ങളായി മലയാള കവിതയിൽ വ്യത്യസ്തമായ രചനകൾ കൊണ്ട് തന്റേതായ ഇടം നേടിയ കവിയാണ് കളത്തറ ഗോപൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here