കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് ഏർപ്പെടുത്തിയ മെമ്മോറിയൽ അവാർഡ് (50,000 രൂപ) എഴുത്തുകാരനും നിരൂപകനും അധ്യാപകനുമായ പ്രഫ. എം.കെ. സാനുവിന്. ഇന്ന് രാവിലെ ഒൻപതിന് എം.കെ.സാനുവിന്റെ കൊച്ചി യിലെ വസതി യിൽ കല ട്രസ്റ്റ് ചെയർമാൻ മന്ത്രി എം.വി.ഗോവിന്ദൻ അവാർ ഡ് സമ്മാനിക്കും.