ഇപ്പോൾ

അളന്ന്‌ പറഞ്ഞ്‌

അളന്ന്‌ പറഞ്ഞ്‌

ചുരുങ്ങിപ്പോയത്‌ വാക്ക്‌

ചിരിക്കാൻ മറന്ന്‌

ചിരിക്കാൻ മറന്ന്‌

ഉറഞ്ഞുപോയത്‌ ചുണ്ട്‌

സത്യം മറന്ന്‌

സത്യം മറന്ന്‌

കല്ലായ്‌പ്പോയത്‌ മനസ്സ്‌

കുറ്റം പറഞ്ഞ്‌

കുറ്റം പറഞ്ഞ്‌

ദ്രവിച്ചുപോയത്‌ ബന്ധം!

Generated from archived content: poem4_jun13_07.html Author: vivekanandan_munambam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here