മുന്നറിയിപ്പ്‌

ആൺകുട്ടികളേ

പെൺകുട്ടികളേ

നോക്കാതെ…

അവർക്ക്‌

തലക്കനം അധികം.

പെൺകുട്ടികളേ

ആൺകുട്ടികളെ

‘നോക്കണേ’

അവർക്ക്‌

മനബലം കുറവ്‌.

Generated from archived content: poem4_apr27_07.html Author: vivekanandan_munambam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here