ആലും മാവും

കുണ്ടയുള്ളൊരിടം

തന്നിൽ

വണ്ടികളോടും വഴിവക്കിൽ

ഉണ്ടൊരു തണലായ്‌

പേരാലും

ഉണ്ടായതിലൊരു

തേന്മാവും

ആത്മാവെന്നായ്‌

കരളൊന്നായ്‌

അഴകായ്‌ രണ്ടുമു

യർന്നപ്പോൾ

ആളുകൾ വണ്ടിയിലേറി

യിറങ്ങാൻ

‘ആത്മാവെ’ന്നായ്‌

സ്ഥലനാമം!

Generated from archived content: poem5_jun19_07.html Author: venkulam_dhanapalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here