മോഹഭംഗം

മോഹമുണർത്തി അകതാരിൻ തീരത്ത്‌

ആദ്യമായ്‌ വന്ന മോഹനാംഗി

കരയറിയാതെ തീരം വിട്ടുപോയ്‌

മോഹഭംഗം വരുത്തി നീ ആത്‌മാവിൽ

അടുക്കുമ്പോൾ അകലുന്ന, അകലുമ്പോൾ

അടുക്കുന്ന

അബലതൻ പ്രതിഭാസമാണെങ്കിൽ

അകലെയായ്‌ എത്രജന്മം കാത്തിരിക്കാം

അകതാരിൽ മോഹമണയ്‌ക്കുവാനായ്‌

Generated from archived content: poem2_feb15_10.html Author: v_c_shaji

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here