സാധാരണമായ പ്രമേയങ്ങളെ അസാധാരണമായ വായനാനുഭവമാക്കി മാറ്റുന്ന ശ്രദ്ധേയനായൊരു കഥാകൃത്തിന്റെ അപൂർവസുന്ദരമായ പതിനഞ്ചു കഥകളുടെ സമാഹാരം.
പ്രസാധനംഃ ഉണ്മ പബ്ലിക്കേഷൻസ്, നൂറനാട് – 690 504, വില – 35 രൂപ.
Generated from archived content: essay2_dec17_05.html Author: uthamaraj_mahi