നുണക്കല്ല്‌

എന്നും കല്ലുവച്ച പെരുംനുണ

ഓതുന്ന മർത്യരനേകരല്ലോ

നീളെ നുണവിത്തുപാകുന്ന മർത്യന്‌

കൊയ്യുവാൻ കീടങ്ങളെന്നുമെന്നും

Generated from archived content: poem5_mar13_08.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here