ജീവിതം സുഖദുഃഖസമ്മിശ്രം
ജീവജാലവും വന്നുംപോയുമിരുന്നിടും
ജീവിതം പരനും പുണ്യമാക്കുകിൽ
ജീവിച്ചിടും ചിരം നരൻ കെട്ടുപോകിലും
Generated from archived content: poem5_apr27_07.html Author: theresa_peeter
ജീവിതം സുഖദുഃഖസമ്മിശ്രം
ജീവജാലവും വന്നുംപോയുമിരുന്നിടും
ജീവിതം പരനും പുണ്യമാക്കുകിൽ
ജീവിച്ചിടും ചിരം നരൻ കെട്ടുപോകിലും
Generated from archived content: poem5_apr27_07.html Author: theresa_peeter