പൊൻവിളക്ക്‌

അമ്മ വീടിന്റെ പൊൻവിളക്കാവണം

അമ്മമാഹാത്മ്യം വഴികാട്ടണം ചുറ്റിലും

അമ്മട്ടീഭൂവിലെല്ലാ ഗൃഹങ്ങളും

അരിമുല്ലപോൽ ഗന്ധമാവട്ടെ മേൽക്കുമേൽ.

Generated from archived content: poem2_apr27_07.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here