കൈഗുണം

കൈകളീശൻ മെനഞ്ഞു സന്തുഷ്‌ടനായ്‌

കൈയ്യഴിഞ്ഞപരന്നുപകാരിയായിടാൻ

കൈവഴികൾ വിഭിന്നമായീടില്ലും

കൈകൾ നന്മയെപ്പുണരുവാൻ നീട്ടിടാം.

Generated from archived content: poem2_apr20_07.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here