അന്വേഷണ തൽപരരായ കുട്ടികൾക്കുവേണ്ടി ഒരുക്കുന്ന അക്ഷരവിരുന്നാണ് ലിൻ പീറ്ററുടെ കഥകളും, തെരേസാ പീറ്ററുടെ കവിതകളും ചേർന്നുളള ഈ സമാഹാരം. ഇതിലെ കവിതകളും കഥകളും കുട്ടികളിൽ സന്മാർഗ്ഗബോധവും യുക്തിചിന്തയും വളർത്തുന്നതിന് സഹായകമാകുന്നതാണ്.
പ്രസാധനംഃ എച്ച് ആന്റ് സി പബ്ലിഷിങ്ങ് ഹൗസ്, തൃശൂർ, വില – 10 രൂപ.
Generated from archived content: essay2_oct7_05.html Author: theresa_peeter