മനസ്സിൽ വിരിഞ്ഞ പൂക്കൾ (കവിതകൾ)

ഹൃദയത്തോട്‌ ചേർന്നു നിൽക്കുന്ന കവിതകൾ; പ്രസാദാത്മകത തുളുമ്പുന്ന കവിതകൾ. ഭാവം സരളം, രൂപവും സരളം, ആർജ്ജവം നിറഞ്ഞ ലളിതമായ ശൈലി കാവ്യസുഗന്ധം പൊഴിച്ചുകൊണ്ട്‌ നന്മയുടെ വഴിത്താരയിൽ വിരിഞ്ഞു നിൽക്കുന്ന ലില്ലിപ്പൂക്കളാണ്‌ ഈ മനസ്സിൽ വിരിഞ്ഞ പൂക്കൾ.

വിതരണംഃ ആനീസ്‌ ബുക്‌സ്‌, ചേരാനെല്ലൂർ – 682 034. വില – 20 രൂപ.

Generated from archived content: book1_sept22_05.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here