അനിൽ സി.മേനോൻ സംവിധായം ചെയ്യുന്ന ‘ബെൻ ജോൺസൺ’ എന്ന ചിത്രത്തിലെ കഥാനായകൻ ഒരു പോലീസ് ഇൻസ്‌പെക്‌ടറാണ്. ഒരു പോലീസുകാരനും സ്ഥലം മാറി വരാൻ ആഗ്രഹിക്കാത്ത മുത്തങ്ങാക്കുഴി സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങിവന്നതാണ് എസ്.ഐ.ജോൺസൺ. മുത്തങ്ങാക്കുഴി വാണിരുന്ന ചന്ദനത്തൊടി മാധവമേനോനെയും അനുജന്മാരെയും വിറളി പിടിപ്പിക്കാനെത്തിയ ജോൺസന്റെ കഥയാണ് ഈ സിനിമ.
Generated from archived content: test.html